AARACHARAARACHAR

AARACHAR

Rs. 395.00

(as of 08/21/2015 at 12:34 UTC)

Buy product

SKU: 812643936X Category:

Product Description

കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവലിനെ മലയാളത്തിലെ ഇന്ത്യന്‍ നോവല്‍ എന്നു വിശേഷിപ്പിക്കാം. ഒരു ആരാച്ചാര്‍ കുടുംബത്തിന്റെ കഥ പറയുന്ന ഈ കൃതി ഭരണകൂടം എങ്ങനെ ഓരോരുത്തരെയും അതിന്റെ ഇരകളാക്കുന്നു എന്ന് കാണിച്ചു തരികയാണ്. ജീവിതത്തെയും മരണത്തെയും കുറ്റത്തെയും ശിക്ഷയെയും വിവിധ മുഹൂര്‍ത്തങ്ങളിലൂടെ നേര്‍ക്കുനേര്‍ നിര്‍ത്തുന്ന ഈ കൃതി സമകാലിക മലയാളനോവലില്‍ ഒരു നാഴികകല്ലായിരിക്കും.

Reviews

There are no reviews yet.

Be the first to review “AARACHAR”